Trending

താമരശ്ശേരി സ്വദേശി ഒറീസ്സയിൽ വെച്ച് മരണപ്പെട്ടു.


താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻക്കുന്ന്  താമസിക്കും കാഞ്ഞിരത്തി ങ്ങൽ  മനോജ് മാത്യു (41 ) ഒറീസ്സയിൽ വെച്ച് നിര്യാതനായി.ഡ്രൈവറായിരുന്നു.
മഞ്ഞപ്പിത്തം മൂർച്ചിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ഒറീസ്സയിലെ ഗുൺപൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഒറീസയിലേക്ക് തിരിച്ചിട്ടുണ്ട്.

പിതാവ് പരേതനായ ജേക്കബ്. മാതാവ്: ത്രേസ്യാമ്മ.
സഹോദരങ്ങൾ: പൗളി, ആലീസ്, ബെന്നി, സലി.



T News

working in the field of advertising and printing

Post a Comment

Previous Post Next Post