Trending

യുവ അഭിഭാഷക മരിച്ചനിലയില്‍; ദുരൂഹതയെന്ന് കുടുംബം.

 

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ചനിലയില്‍. കടവൂര്‍ സ്വദേശി അഷ്ടമിയെ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post