Trending

ചാത്തച്ചൻകണ്ടി ആയിഷ നിര്യാതയായി



പുതുപ്പാടി:
കൈതപ്പൊയിൽ പേവുംകണ്ടി ആനോറമ്മൽ അസിസിൻ്റെ ഭാര്യ ചാത്തച്ചൻകണ്ടി
ആയിഷ(55) നിര്യാതയായി.



മക്കൾ: ഷമീർ, ഷമീന.
 മരുമക്കൾ: മുജിബ് റഹമാൻ. സമീറ.

മയ്യത്ത് നിസ്കാരം
നാളെ( 13-6-2022)തിങ്കൾ രാവിലെ 7 മണിക്ക് പാലക്കൽ ജുമുഅ മസ്ജിദിൽ. നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post