കണ്ണൂർ: ധർമ്മടം സ്റ്റേഷനിലെ പോലീസ്
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം
വൈകിട്ടായിരുന്നു അപകടം.
കണ്ണൂരിലേക്ക്
വരുന്നതിനിടെയായിരുന്നു അപകടം ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ
ജീപ്പ് നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവർ രാജേഷിന് നിസ്സാരപരിക്കേറ്റു.
