Trending

തെനെങ്ങാപറമ്പ് കുഴിഞ്ഞോടിയിൽ.പി.വി ജസീല നിര്യാതയായി




പന്നിക്കോട് : തെനെങ്ങാപറമ്പ് പടിഞ്ഞാരുവീട്ടിൽ റിഷാദിന്റെ ഭാര്യ കുഴിഞ്ഞോടിയിൽ പി. വി. ജസീല(33) നിര്യാതയായി.

 മക്കൾ :ഇശ(10), ആദം (9മാസം ), പിതാവ് :പരേതനായ മുഹമ്മദ്‌, മാതാവ് :നഫീസ
സഹോദരങ്ങൾ :ഖദീജ, ഫാത്തിമ, ഡോ. കെ. മോയിൻകുട്ടി, ഖൈരുന്നീസ, റഫീഖ്‌, ശാഹിദ, ഷമീറ
ഭർതൃ പിതാവ് :പരേതനായ അബൂബക്കർ, ഭർതൃ മാതാവ് :പി. വി.ആയിഷ.


 ഖബറടക്കം നാളെ രാവിലെ 9 മണിക്ക് മുള്ളൻ മടക്കൽ ജുമുഅത്ത് പള്ളി ഖബസ്ഥാനിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post