കട്ടിപ്പാറ: ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി "ഒരേ ഒരു ഭൂമി" എന്ന സന്ദേശത്തോടെ കട്ടിപ്പാറ ഗവ.ഹോമിയോ ഡിസ്പൻസറി പരിസരത്ത് മാവിൻതൈ നട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സുരജ വി.പി അദ്ധ്യക്ഷത നിർവഹിച്ചു.പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈജ ഉണ്ണി,ടി.കെ ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു.