Trending

അധ്യാപക, അനധ്യാപക നിയമനത്തിലെ ക്രമക്കേട്;ജില്ലാ വിദ്യഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന




അധ്യാപക, അനധ്യാപക നിയമനം സംബന്ധിച്ചുള്ള വ്യാപക പരാതികളെ തുടർന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി താമരശ്ശേരി വിദ്യഭ്യാസ ജില്ലാ ഓഫീസിലും പരിശോധന തുടരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post