Trending

കട്ടിപ്പാറ തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി






കട്ടിപ്പാറ:തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ (73) നിര്യാതനായി. ഭാര്യ സുബൈദ കിളിയനാക്കിൽ മക്കൾ റാഷിദ്, മുഹമ്മദ് റാഫി ഹസനി (മുംബൈ) റംല, റിസ്‌വാന. മരുമക്കൾ : ഇസ്മായിൽ പൂക്കോട്, ആത്തിഫ് തേക്കും തോട്ടം, റിസ് ല എടക്കര, ഫിദ കുട്ടമ്പൂർ . സഹോദരങ്ങൾ . തേനങ്ങൽ അഹമ്മദ് കുട്ടിഹാജി, ബിച്ച്യാത്തുമ്മ പാലങ്ങാട്. മറിയ ഇയ്യാട്, ആമിന കരീറ്റി പറമ്പ്, നഫീസ കട്ടിപ്പാറ പരേതയായ കുഞ്ഞായിശ മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 11.30 മണിയ്ക്ക് കട്ടിപ്പാറ ജുമാ മസ്ജിദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post