Trending

വ്യാപാരി വ്യവസായി ചുങ്കം യൂനിറ്റ് പ്രസിഡൻ്റ് എ.പി ചന്തു മാസ്റ്ററുടെ മാതാവ് എ.പി കുട്ട്യാത നിര്യാതയായി.


താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കംയൂനിറ്റ് പ്രസിഡൻ്റ് എ പി ചന്തു മാസ്റ്ററുടെ മാതാവ് ഇയ്യാട് മങ്ങാട് അരുമിണി പൊയിൽ എ.പി കുട്ട്യാത (99) നിര്യാതയായി.
ഭർത്താവ്: പരേതനായ അരുമിണി പൊയിൽ പെരവക്കുട്ടി വൈദ്യർ (വിഷവൈദ്യൻ ).

മക്കൾ: എ പി ചന്തു മാസ്റ്റർ, എ പി ദാമോധരൻ, എ പി ശിവദാസൻ (Rtd.ലീഗൽ മെട്രോളജി, പനങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, മണ്ഡലം എൻ സി പി വൈസ് പ്രസിഡൻ്റ്), എ പി രാധാകൃഷ്ണൻ (വിഷവൈദ്യൻ പരപ്പൻ പൊയിൽ), സരോജിനി, ശാരദ, വിജയലക്ഷ്മി, ഗീതാ റാണി, പരേതരായ ശങ്കരൻ (വിഷവൈദ്യൻ ), ശ്രീധരൻ (Rtd ഉദ്യോഗസ്ഥൻ PSC കോഴിക്കോട്).
മരുമക്കൾ: ദാമോധരൻ (പൊയ്യേരി ), സുന്ദരൻ (കൊടുവള്ളി), വിജയൻ (കല്ലട പൊയിൽ ), ചന്ദ്രൻ (കാപ്പുങ്ങൽ -കൊടുവള്ളി), ദേവി, ശാന്ത, ലളിത, ബിന്ദു, സതീദേവി, പരേതയായ ഭാരതി ടീച്ചർ.

ചന്തു മാസ്റ്ററുടെ ചെറുമകൻ ആശിഷ് കെ സന്തോഷ്  വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post