Trending

ഡി വൈ എഫ് ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

 


 താമരശ്ശേരി : കേരള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന  ആർ എസ് എസ് - യു ഡി എഫ് ഗൂഢാലോചനക്കെതിരെ ഡി വൈ എഫ് ഐ താമരശ്ശേരി   സൗത്ത്  മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു.   പരിപാടി  DYFI മുൻ ബ്ലോക്ക് ജോയിൻ  സെക്രട്ടറി ബിജീഷ്‌ NK  കാരാടിയിൽ  ഫ്ലാഗ് ഓഫ് ചെയ്തു.   താമരശ്ശേരിയിൽ  സമാപിച്ച ജാഥയുടെ സമാപന സമ്മേളനം  DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം  ലിബിൻ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു.   മേഖല സെക്രട്ടറി  MR ഷംജിത്ത് പ്രസിഡന്റ് ഷിനു കയ്യേലി , അഭിജിത്ത് ആലപ്പടി തുടങ്ങിയവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post