പുൽപ്പള്ളി : അമരക്കുനി അറക്കൽ ബേബിയുടെ ഭാര്യ തണ്ടായിമറ്റത്തിൽ കുടുംബാംഗം അന്നക്കുട്ടി(59) നിര്യാതയായി. മക്കൾ : ബിബിൻ സെബാസ്റ്റ്യൻ(പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി) മോബിൻ സെബാസ്റ്റ്യൻ (ബാംഗ്ളൂർ) മരുമക്കൾ :ഡോക്ടർ ആശ, ജെഫ്നി മോബിൻ. മൃതസംസ്കാരം നാളെ(2.6.22) രാവിലെ 9 മണിക്ക് അമരക്കുനി സെൻറ് ജൂഡ് ദേവാലയ സെമിത്തേരിയിൽ .