വെസ്റ്റ് റിഫയിലെ അല്‍ക്കാബി കോള്‍ഡ് സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സീനത്ത്, മക്കള്‍: മുഹമ്മദ് സിനാന്‍, ഹെന്ന പര്‍വീണ്‍.
