Trending

കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു




കൊടുവള്ളി പട്ടിണിക്കര കോട്ടക്കൽ കൈതാപ്പറമ്പിൽ കെ.പി മുഹസിൻ്റെ വീടിൻ്റെ പിൻവശത്തുള്ള മതിൽ ഇടിഞ്ഞ് അയൽവാസിയായ ബീരാൻ കുട്ടി എന്ന ബിച്ചിയോൻ ഗുരുക്കളുടെ വീടിൻ്റെ മുകളിലേക്ക് ഇടിഞ്ഞു വീണാണ് അപകടം.വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.
ഫയർഫോയ്സും,പോലീസും, നാട്ടുകാരും ചേർന്ന് മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു.

ബിച്ചിയോൻ ഗുരുക്കളുടെ വീടാണ് മതിൽ വീണ് തകർന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post