Trending

ഞാറ്റുംപറമ്പിൽ ആയിഷ നിര്യാതയായി.




 
പുതുപ്പാടി :കണ്ണപ്പൻകുണ്ട് ആയിഷ ഞാറ്റും പറമ്പിൽ നിര്യാതയായി.

ഭർത്താവ്:പരേതനായ പരിയ.



മക്കൾ :മജീദ്, സൈനബ, റുഖിയ, പരേതരായ മുഹമ്മദ്, ആമിന, അസീസ്.


മരുമക്കൾ :പാടി മുഹമ്മദ്‌ കാവുംപുറം, അഹമ്മദ് അടിവാരം, ജബ്ബാർ കാവുംപുറം,കുഞ്ഞാമിന കോക്കല്ലൂർ, റംല പയോണ

മയ്യത്ത് നിസ്കാരം  വൈകിട്ട് 4 മണിക്ക് കണ്ണപ്പൻകുണ്ട്  ജുമാമസ്ജിദിലും , ഖബറടക്കം 5 മണിക്ക് കൊട്ടാരകോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിലും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post