Trending

വീണ്ടും ചെള്ള് പനി മരണം,തിരുവനന്തപുരത്ത് മരണം രണ്ടായി




തിരുവനന്തപുരം; കോവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം സംസ്ഥാനത്ത് ചെള്ളുപനി കേസുകളും ഉയരുന്നു. തിരുവനന്തപുരത്ത് മാത്രം രണ്ട് പേരാണ് ചെളള് പനി ബാധിച്ച് മരിച്ചത്.പാറശാല സുബിത ആണ് ഇന്ന് മരിച്ചത്.38 വയസ്സായിരുന്നു.നേരത്തെ വർക്കലയിൽ 15 വയസുകാരി ചെള്ളുപനി ബാധിച്ചു മരിച്ചിരുന്നു.ഈ വീട്ടിലെ നായയിലും ചെള്ളുപനി  സ്ഥിരീകരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post