Trending

ബൈക്ക് അപകടത്തിൽ പരിക്കേറ്റ മധ്യവയസ്ക മരിച്ചു.



ചെലവൂർ: ചെലവൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോണിക്കടവത്ത്കണ്ടി നബീസ (62) മരണപ്പെട്ടു. ഭർത്താവ്: കുഞ്ഞിമുഹമ്മദ്. മക്കൾ: മെഹറൂഫ്, ഷബ്ന, ഷഹീറലി.മരുമക്കൾ: റസീന, റിൻഷിദ, അബ്ദുൽ റഹൂഫ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post