കോടഞ്ചേരി :നൂറാംതോട് കൊച്ചുമാരിയിൽ പാത്തുമ്മ ഹജ്ജുമ്മ (97) നിര്യാതയായി .
ഭർത്താവ്: പരേതനായ കൊച്ചുമാരിയിൽ മരക്കാർ.
മക്കൾ: അലിയാർ, അസീസ്, കൊച്ചു മുഹമ്മദ്, ഹവ്വഉമ്മ
മരുമക്കൾ: പാത്തു, നബീസ, ജമീല, ഹമീദ്
ഖബറടക്കം നാളെ രാവിലെ 11 മണിക്ക് പാലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
