Trending

ഒറീസ്സയിൽ വെച്ച് മരണപ്പെട്ട താമരശ്ശേരി സ്വദേശി മനോജ് മാത്യുവിൻ്റെ മൃതദേഹം സംസ്കരിച്ചു.


താമരശ്ശേരി: ഒറീസ്സയിൽ വെച്ച് മരണപ്പെട്ട താമരശ്ശേരി  ചുങ്കം ഇരുമ്പിൻ ചീടൻക്കുന്ന് താമസിക്കും കാഞ്ഞിരത്തിങ്ങൽ മനോജ് മാത്യു (41 ) വിൻ്റെ മൃതദേഹം  ഒറീസ്സയിലെ ഗുണ്പൂർ ദേവാലയ സെമിത്തേരിയിൽ  സംസ്കരിച്ചു .

 
ഒറീസ്സയിലെ ഗുൺപൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന  മൃതദേഹം സഹോദരനും, ബന്ധുക്കളും ചേർന്  ഇന്ന്  രാവിലെയാണ് ഏറ്റുവാങ്ങിയത് . 

പിതാവ് പരേതനായ ജേക്കബ്. മാതാവ്: ത്രേസ്യാമ്മ.
സഹോദരങ്ങൾ: പൗളി , ആലീസ്, ബെന്നി, സലി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post