താമരശ്ശേരി: രണ്ട് മാസം പ്രായമുള്ള ഇരട്ടകുട്ടികളുടെ മാതാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പരപ്പന്‍പൊയില്‍ പനക്കോട് താന്നിയോട്ടുമ്മല്‍ രാജേഷിന്റെ ഭാര്യ രജന(35) ആണ് മരിച്ചത്. കട്ടാങ്ങല്‍ തായേച്ചാലില്‍ രാജന്റെയും ഭാരതിയുടേയും മകളാണ്. രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്നു. വൈഷ്ണവ് മറ്റൊരു മകനാണ്. സഹോദരങ്ങള്‍: ശരത്, അരുണ്‍.