താമരശ്ശേരി ടൗണ്‍ ഇന്ന് നേരിടുന്ന ഗതാഗതക്കുരുക്ക് അടക്കമുള്ള മുഖ്യ വിഷയങ്ങള്‍ യൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് ബോധിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
താമരശ്ശേരി ടൗണിന്റെ വികസനം; മന്ത്രി മുഹമ്മദ് റിയാസുമായി വ്യാപാരി നേതാക്കൾ കൂടിക്കാഴ്ച നടത്തി
byT News
•
0
