താമരശ്ശേരി പഴശ്ശിരാജാ വിദ്യാ മന്ദിരം, പ്രവേശനോത്സവം റിട്ട:ആർ ടി ഒ ശ്രീ ഡോ: എസ് മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു ,B V N ജില്ലാ ജോ:സി:കൃഷ്ണദാസ് ജി,സിന്ധു,ഗീതു എന്നിവർ ആശംസകളർപ്പിച്ചു സെ: സുരേഷ്കുമാർ സ്വാഗതം പറഞ്ഞു,ശിവദാസൻ നന്ദി പറഞ്ഞു,കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
