താമരശ്ശേരി :താമരശ്ശേരി താലൂക്കിലെ മണ്ണ് മണൽ സ്ക്വാഡ് കൊടുവള്ളി വില്ലേജിലെ പാലക്കുറ്റിയിൽ നിന്നും അനധികൃതമായി പാറ ഖനനം നടത്തിയ എസ്കലേറ്റർ, ടിപ്പർ ലോറി എന്നിവ പിടികൂടി.
ഡെപ്യൂട്ടി തഹസിൽദാർ എൻ സി രതീഷ്ൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥനായ ഷമീർ , ഡ്രൈവർ സുനി, എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടി കുടിയത്.
