Trending

എസ്ബിഐ സേവനം നിശ്ചലം; എടിഎം, യുപിഐ പണമിടപാടുകള്‍ മുടങ്ങി


ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി എസ്ബിഐ സേവനം നിശ്ചലം. എടിഎം, യുപിഐ പണമിടപാടുകള്‍ മുടങ്ങി. രണ്ട് മണിക്കൂറായി സെര്‍വര്‍ തകരാറിലാണ്. സാങ്കേതിക പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് എസ്ബിഐ അറിയിച്ചു


T News

working in the field of advertising and printing

Post a Comment

Previous Post Next Post