Trending

കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി



കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ കുന്നിന്റെ മുകളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ്  അൻസാരി - ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുലരുവോളം തിരച്ചിൽ നടത്തുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post