Trending

മൂന്നാംതോട് ജംഗ്ഷനിൽ വാഹന അപടം.


താമരശ്ശേരി: താമരശ്ശേരി ബാലുശ്ശേരി റോഡിൽ കോരങ്ങാട്
 മൂന്നാം തോട് ജംഗ്ഷനിൽ വാഹന അപകടം.. ഇൻ്റിക്കേറ്റർ ഇട്ട് വലതു വശത്തെ സ്ഥാപനത്തിലേക്ക് തിരിഞ്ഞ ബോളറോക്ക് മേൽ പിക്കപ്പ് ഇടിച്ചാണ് അപകടം.

ആളപായമില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post