Home ഇരുമ്പിൻ ചീടൻകുന്ന് സുകുമാരൻ നിര്യാതനായി byT News •23 June 0 താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് സുകുമാരൻ (62 ) നിര്യാതനായി.ഭാര്യ: സുജാത.മക്കൾ: വന്ദന, അഭിജിത്.സംസ്കാരം 12.30ന് കോഴിക്കോട് ശ്മശാനത്തിൽ. Facebook Twitter