പുൽപ്പള്ളി:
ചിക്കല്ലൂരിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ചിക്കല്ലൂർ പാലവയൽ അനിൽ കുമാറിന്റെയും, പ്രീതയുടെയും മകൻ ആരോമൽ (15)ആണ്
വീട്ടുമുറിയിൽ തൂങ്ങി മരിച്ചത്.
ഇന്ന് രാവിലെയാണ്, സംഭവം. ഉടൻആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പൂതാടി എസ്എൻഎച്ച്.എസിലെ പത്താം ക്ലാസ് വിദ്വാർത്ഥിയാണ്.
