പുതുപ്പാടി:1997 - 98 കാലഘട്ടത്തിൽ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂൾ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ രണ്ടാമത് പൂർവ്വ വിദ്യാർത്ഥി സംഗമം. 26/6/2022 ഞായർ 10 മണി മുതൽ സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടക്കും.
ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
9495479088
94478 85008
