അപകടത്തിൽ 7 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ചാലക്കുടിയില്‍ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.30 നായിരുന്നു അപകടം. ഒരു വിദ്യാര്‍ത്ഥിനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രെയിന്‍ ബസിലിടിച്ച് അപകടം. 7 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
byT News
•
0
