Trending

കണ്ണൂരില്‍ റോഡരികില്‍ നിന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്




കണ്ണൂരില്‍ റോഡരികില്‍ നിന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്.
കണ്ണൂർ കണ്ണപുരത്താണ് അപകടം. കണ്ണപുരം സ്വദേശി എം നൗഫൽ, പാപ്പിനശ്ശേരി സ്വദേശി അബദുൽ സമദ് എന്നിവരാണ് മരിച്ചത്.ഇവർ റോഡരികിൽ നിൽക്കുകയായിരുന്നു.

രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. അപകടം വരുത്തി പച്ച പിക്കപ്പ് വാൻ ഒരു സ്കൂകൂട്ടറും ഇടിച്ച് തെറിപ്പിച്ചിരുന്നു. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്, ഒരാളുടെ പരിക്ക് ഗുരുതരമാണ്.




 ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പ്രാഥമിക നിഗമനം


T News

working in the field of advertising and printing

Post a Comment

Previous Post Next Post