Trending

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ +2 വിദ്യാർത്ഥി ആഷിസ് കെ സന്തോഷ് നിര്യാതനായി


താമരശ്ശേരി: ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ സന്തോഷ്, ബിജിലി ദമ്പതികളുടെ മകൻ ആഷിഷ് കെ സന്തോഷ് നിര്യാതനായി. സഹോദരൻ: അഭിനവ് കെ സന്തോഷ് .

പിതാവ് സന്തോഷ് മുണ്ടക്കൽ യു.പി സ്കൂളിലെ പ്രധാന അധ്യാപകനാണ്, മാതാവ് കൊടുവള്ളി കെ.എം.ഒ  സ്കൂളിലെ അധ്യാപികയാണ്.
ചുങ്കം എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്.

സംസ്കാരം നാളെ ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങൽ തവ റവാട് വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post