Trending

10 ലിറ്റർ ചാരായവുമായി ചമൽ സ്വദേശി പിടിയിൽ




താമരശ്ശേരി:10ലിറ്റർ ചാരായവുമായി ചമൽ സ്വദേശിയെ പിടികൂടി.

കട്ടിപ്പാറ ചമൽ കായംമാക്കിൽ   മോഹൻ ദാസ് (49) നെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്



കോഴിക്കോട്  ഐ ബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ലാലുവും ചാരായം പിടി കൂടിയത്.

മദ്യം കടത്താനായി ഉപയോഗിച്ച KL 57 T 2686 നമ്പർ Pulsar മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു.


 റെയ്ഡിൽ പി ഒ റഫീക്ക്,  സി ഇ ഒമാരായ സുരേഷ് ബാബു ,പ്രദീപ്, ആരിഫ് എന്നിവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post