താമരശ്ശേരി: താമരശ്ശേരി PWD ഓഫീസിനു സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കർണാടക RTC ബസ്സിനു പിന്നിലും, കാറിൻ്റെ ഡോറിലുമായി മഹീന്ദ്ര പിക്കപ്പ് ഇടിച്ച് പിക്കപ്പിൻ്റെ മുൻഭാഗം തകർന്നു.
ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പിക്കപ്പ് ഡ്രൈവർ പറഞ്ഞു.
Our website uses cookies to improve your experience. Learn more
Ok