Home കൊടുവള്ളി മുൻസിപ്പാലിറ്റി വാരിക്കുഴിതാഴം ഡിവിഷൻ LDF നിലനിർത്തി. byT News •18 May 0 കൊടുവള്ളി മുൻസിപ്പാലിറ്റി പതിനാലാം ഡിവിഷൻ വാരിക്കുഴിതാഴം എൽ ഡി എഫ് നില നിർത്തി. LDF സ്ഥാനാർത്ഥി കെ സി സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. Facebook Twitter