Trending

ചുരത്തിൽ കാറും KSRTC ബസ്സും കൂട്ടിയിടിച്ചു.






താമരശ്ശേരി: ചുരത്തിൽ ചിപ്പിലി തോടിന് മുകൾ ഭാഗത്തായി   വൈകുന്നേരം 04:30  ഓടെയായിരുന്നു അപകടം.

 ചുരം ഇറങ്ങി വരികയായിരുന്ന കാറും, വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post