Home ആലപ്പുഴയിൽ KSRTC SWIFT ബസ്സ് കാറിലിടിച്ച് രണ്ടു പേർ മരിച്ചു. സുൽത്താൻ ബത്തേരിക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെടത്. byT News •05 May 0 ആലപ്പുഴ ചെങ്ങന്നൂർ മുളക്കുയിയിൽ KSRTC Swift ബസ്സ് കാറിൽ ഇടിച്ച് രണ്ടു പേർ മരിച്ചു.ഏഴുകുന്നം സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.അർദ്ധരായിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. Facebook Twitter