ഇടുക്കി: അറ്റകുറ്റപ്പണിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി (KSEB) ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മനു തങ്കപ്പൻ (40) ആണ് മരിച്ചത്.
വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ഇലപ്പള്ളി ഭാഗത്ത് ട്രാൻസ്ഫോമറിൽ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ
