Trending

നിയന്ത്രണം വിട്ട JCB വീടിൻ്റെ മതിൽ തകർത്ത് പോർച്ചിൽ നിർത്തിയിട്ട ഇന്നോവയിൽ ഇടിച്ചു.


താമരശ്ശേരി:പരപ്പൻ പൊയിൽ പനക്കോട്
കളത്തിൽ ചുടലക്കുന്ന് റോഡിൽ കെ.പി സാദിഖിന്റെ വീട്ടിലേക്ക് JCB ഇടിച്ചു കയറി വീടിൻ്റെ മതിൽ കെട്ടും പോർച്ചിൽ നിർത്തിയിട്ട ഇന്നോവ കാറും തകർത്തു. ചുടലക്കുന്ന് മലയിൽ കുണ്ടനാജിയുടെ വീട്ടിൽ നിന്ന് താഴ്ഭാഗത്തേക്ക് ഇറങ്ങി വരികയായിരുന്ന JCB യുടെ ബ്രേക്ക് തകരാറായത് കാരണം നിയന്ത്രണം വിട്ട് താഴേക്ക് പോരുകയായിരുന്നു.. ആളപായമില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post