Trending

കാരാടി G.UP സ്കൂളും പരിസരവും DYFI പ്രവർത്തകർ ശുചീകരിച്ചു



താമരശ്ശേരി:   അധ്യയന വർഷം തുടങ്ങുന്നതിന്റെ മുന്നോടിയായി  കാരാടി ഗവണ്മെന്റ് UP സ്കൂളും പരിസരവും DYFI താമരശ്ശേരി സൗത്ത് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു .  DYFI താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫ് പ്രവർത്തി ഉത്‌ഘാടനം ചെയ്തു.


 മേഖലാ സെക്രട്ടറി MR ഷംജിത്ത് , പ്രസിഡന്റ് ഷിനു കയ്യേലി ,  ട്രഷറർ അഭിജിത്ത് ആലപ്പടി  , മേഖലാ ജോയിൻ സെക്രട്ടറി മാരായ MV യുവേഷ്, സന്ദീപ് കെടവൂർ എന്നിവർ  നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post