Trending

അജയൻ കാരാടിയുടെ വീട് DYFI നേതാക്കൾ സന്ദർശിച്ചു




 താമരശ്ശേരി:കഴിഞ്ഞ ദിവസമുണ്ടായ 
അതിശക്തമായ കാറ്റിൽ  തെങ്ങ്‌  വീണ് വീട് തകർന്ന പ്രശസ്ത ചിത്രകാരനും , CN കരുണാകരൻ അവാർഡ് ജേതാവുമായ   അജയൻ കാരാടിയുടെ വീട് DYFI നേതാക്കൾ സന്ദർശിച്ചു ,  DYFI കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ബ്ലോക്ക്‌ സെക്രട്ടറിയുമായ  ടി മഹറൂഫ് ,  DYFI കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം PV അമൃത , ബ്ലോക്ക്‌ കമ്മിറ്റി അംഗം MR ഷംജിത്ത്‌ എന്നിവരാണ് സന്ദർശനം നടത്തിയത്  . കുടുംബാഗങ്ങളുമായി സംസാരിച്ച്  വീട് പുനർ നിർമ്മികുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവിധ പിന്തുണയും അറിയിച്ചു

T News

working in the field of advertising and printing

Post a Comment

Previous Post Next Post