Trending

പുല്ലൂരാംപാറയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.


തിരുവമ്പാടി:കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ മഞ്ഞുവയൽ, നാട്ടു നിലംപടിയിൽ തിരുവമ്പാടിയിലെ സ്വകാര്യ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. കണ്ണോത്ത് സ്വദേശിയുടെതാണ് അപകടത്തിൽപെട്ട വാഹനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post