മലപ്പുറം കൊണ്ടിപ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് മൂന്ന് മരണം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആണ് അപകടം എന്ന് പ്രാഥമിക വിവരം
(Malappuram)
Tags:
Latest News
