പെരുമണ്ണ: പുത്തൂർ മഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു. ബീഹാർ സ്വദേശിയാണ് മരണപ്പെട്ടത്. കിണറിൻ്റെവശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.
മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.