Trending

കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു.


വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടെയും മകൻ മുഹമ്മദ് നിജാസ് (8) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടം ഉണ്ടായത്. പെരിങ്ങൊളം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post