Trending

കോരങ്ങാട് പുത്തൻ തെരുവിൽ (ചമൽ ) പരുവിങ്ങൽ അബുബക്കർ ഹാജി നിര്യാതനായി.


താമരശ്ശേരി : കോരങ്ങാട് പുത്തൻ തെരുവിൽ (ചമൽ ) പരുവിങ്ങൽ അബുബക്കർ ഹാജി ( 70 ) നിര്യാതനായി.

.ചമൽ ചുണ്ടൻ കുഴിയിൽ മുൻ മഹല്ല് ഭാരവാഹിയും, ആദ്യകാല കെഎം സി സി അംഗവും,ദീർഘ കാലം പ്രവാസിയും ആയിരുന്നു.

ഭാര്യ : ആയിഷ

മക്കൾ -ഷമീർ എറണാകുളം,ബഷീർ ദുബായ് സാബിറ, ഷബ്‌ന, ഷഫീഖ് -മരുമക്കൾ ഫൈസൽ ബാബു മാവൂർ, ഫജാസ് ജിദ്ദ, മുഹ്സിനത്ത് കോരങ്ങാട് ഫഹ്‌മിദ തച്ചം പൊയിൽ സഹോദരങ്ങൾ - മമ്മി ഹാജി ചമൽ,ഉമ്മർ (എടപ്പാൾ )സുലൈമാൻ എടപ്പാൾ(പരേതൻ )ഉസ്മാൻ,ആമിനക്കുട്ടി(എടപ്പാൾ )സുലൈഖ അബ്ദുറഹിമാൻ മാസ്റ്റർ (കോരങ്ങാട്)

മയ്യിത്ത് നിസ്ക്കാരം 2 : P M ന് കോരങ്ങാട് ജുമാമസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post