Trending

കെ.സി. പീതാംബരൻ നിര്യാതനായി

     
                                  
                                            താമരശ്ശേരി: 
സി.പി.ഐ (എം) കാരാടി ബ്രാഞ്ച് കമ്മറ്റി അംഗം കുറ്റ്യാക്കിൽ കെ.സി. പീതാംബരൻ (61)  നിര്യാതനായി
അച്ഛൻ പരേതനായ ചന്തു അമ്മ : കല്യാണി
ഭാര്യ: സുഭാഷിണി (ജില്ലാ കോ-ഓപ്പറേറ്റീവ് ഹോമിയോ ഹോസ്പിറ്റൽ )
മക്കൾ: അനാമിക, സനിക
സഹോദരങ്ങൾ: ശശിധരൻ, ഗണേശൻ, തിലോത്തമ, വാസന്തി, വിജയൻ, പ്രേമൻ (ഓട്ടോ ഡ്രൈവർ താമരശ്ശേരി )
T News

working in the field of advertising and printing

Post a Comment

Previous Post Next Post