Trending

കുടുക്കിൽ ഉമ്മരം പുത്തൻപുരയിൽ താമസിക്കും ചുങ്കം പാലോറക്കുന്നുമ്മൽ ചന്ദ്രൻ നായരുടെ ഭാര്യ സുമതി നിര്യാതയായി.


താമരശ്ശേരി: കുടുക്കിൽ ഉമ്മരം പുത്തൻപുരയിൽ താമസിക്കും ചുങ്കം പാലോറക്കുന്നുമ്മൽ ചന്ദ്രൻ നായരുടെ ഭാര്യ സുമതി (70) നിര്യാതയായി.

മക്കൾ: സന്തോഷ് (സ്നേഹ ബേക്കറി ) ,ശോഷിത.
മരുമക്കൾ:സരിത,അനിൽകുമാർ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post