താമരശ്ശേരി: കുടുക്കിൽ ഉമ്മരം അരേറ്റാകുന്നുമ്മൽ മുഹമ്മദിന്റെ (പച്ചക്കറി )മകൻ ജംനാസ് (22) ആണ് മരണപ്പെട്ടത്. മൂന്നാഴ്ച മുൻപ് മൈക്കാവിന് സമീപം ഇരൂട്ടിൽ വെച്ച് ജംനാസ്
ഓടിച്ച ബൈക്ക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു.
മാതാവ്: സെക്കീന. സഹോദരങ്ങൾ: അജ്നാസ്, സഫ്നാസ്, മിസ് രിയ.
