Home പുതുക്കുന്നും ചാലിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി byT News •15 May 0 താമരശ്ശേരി : കോരങ്ങാട് പുതുക്കുന്നും ചാലിൽ കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി.ഭാര്യ.പാത്തുമ്മമയ്യിത്ത് നിസ്ക്കാരം രാത്രി 8.30 ന് കോരങ്ങാട് ജുമുഅത്ത് പള്ളിയിലും ,9 മണിക്ക് കെടവൂർ ജുമുഅത്ത് പള്ളിയിലും. Facebook Twitter