Trending

മെയ്ദിനറാലി നടത്തി.


താമരശ്ശേരി : എ ഐ ടി യു സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനറാലി നടത്തി.

 ഈ ങ്ങാപ്പുഴയിൽ നടന്ന പരിപാടി ജോയ്ന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോമൻ മാനിപുരം അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം കെ ദാമോദരൻ, പി ടി സി ഗഫൂർ , കെ മനോജ് കുമാർ , പി ഉല്ലാസ്കുമാർ , ഹമീദ് ചേളാരി, റിജേഷ് താമരശ്ശേരി, റാഷിദ് എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post